ദിവസവും പുതിയ ഗൾഫ് വേക്കൻസികൾ WhatsApp ഗ്രൂപ്പിൽ New Gulf vacancies every day in our WhatsApp group

ജോയിൻ ചെയ്യൂJoin

വീട്ടിലേക്ക് ആ നല്ല വാർത്ത വിളിച്ചു പറയാൻFor the call home you have been waiting to make

ഗൾഫിൽ ജോലി.
ഇന്റർവ്യൂ നാട്ടിൽ തന്നെ.
Gulf job.
Interview in Kerala.

സൗദി, ദുബായ്, ഖത്തർ, കുവൈത്ത്. രജിസ്ട്രേഷൻ ഫ്രീ. അഡ്വാൻസ് വേണ്ട. Saudi, Dubai, Qatar, Kuwait. Free registration. No advance.

ഈ കമ്പനികളിലേക്കുള്ള ഒഴിവുകൾ ഞങ്ങളുടെ ഗ്രൂപ്പിൽ വന്നിട്ടുണ്ട്Openings at these companies have been shared in our group

  • Swissport
  • AlBaik
  • dnata
  • GMC dealer
  • Al Hasa Bakery
  • Porter Express

മാസം വീട്ടിലേക്ക് എത്ര അയക്കാം?How much can you send home a month?

താമസവും യാത്രയും കമ്പനി വക. സാലറിയുടെ വലിയ പങ്കും ബാക്കി. ഒന്ന് കണക്കാക്കി നോക്കൂ.Stay and transport are on the company. Most of the salary is left over. Work it out.

  • വീടിന്റെ പണി തീർക്കാംFinish the house
  • കടവും ലോണും വീട്ടാംClear loans and debts
  • മക്കളെ നല്ല സ്കൂളിൽ പഠിപ്പിക്കാംBetter schools for the kids
₹8,000
മാസം വീട്ടിലേക്ക്Home, every month₹0
ഒരു വർഷംIn one year₹0
2 വർഷത്തെ കോൺട്രാക്ടിൽOver a 2-year contract₹0
ഈ ജോലിക്ക് അപ്ലൈ ചെയ്യാംApply for this job

ഏകദേശ കണക്കാണ്. സാലറി ജോലി വിവരത്തിൽ ഉള്ളതാണ്, രൂപയുടെ നിരക്ക് മാറാം.An estimate. Salary is from the job listing; exchange rates change.

ഈ ആഴ്ച ഇന്റർവ്യൂ. നിങ്ങൾ റെഡിയാണോ? Interviews this week. Are you ready?

ഗൾഫ് കമ്പനിക്കാർ നേരിട്ട് കേരളത്തിൽ വരുന്നു. സ്ഥലവും സമയവും ഗ്രൂപ്പിൽ. Gulf employers come to Kerala in person. Venue and time in the group.

    നിങ്ങളുടെ പണി ഏതാണ്?What kind of work do you do?

    ഇപ്പോൾ ഓപ്പൺ ആയ ജോലികൾJobs open right now

    സാലറി രൂപയിൽ കാണാം. ഇഷ്ടപ്പെട്ടതിൽ അപ്ലൈ ചെയ്യൂ. Salaries shown in rupees. Pick one and apply.

    AIRA-യുടെ 5 ഉറപ്പുകൾ5 promises from AIRA

    പൈസ പോകുമോ എന്ന പേടി വേണ്ട.No fear of losing your money.

    1. രജിസ്ട്രേഷനും ഇന്റർവ്യൂവിനും ഒരു രൂപ പോലും വാങ്ങില്ല.We never charge for registration or interviews.
    2. ഓഫർ ലെറ്റർ നിങ്ങളുടെ കയ്യിൽ കിട്ടാതെ ഒരു പൈസയും വേണ്ട.Not a rupee until the offer letter is in your hand.
    3. "ഫ്രീ റിക്രൂട്ട്മെന്റ്" ജോലികൾക്ക് സർവീസ് ചാർജ് ഇല്ല.No service charge on "Free recruitment" jobs.
    4. സാലറി, ഡ്യൂട്ടി സമയം, ചാർജ് എല്ലാം ആദ്യമേ എഴുതി തരും. ഓരോ പേയ്മെന്റിനും രസീത്.Salary, hours and any charge in writing upfront. A receipt for every payment.
    5. എംപ്ലോയ്മെന്റ് വിസ മാത്രം. വിസിറ്റ് വിസയിൽ ജോലിക്ക് അയക്കില്ല.Employment visa only. We never send you to work on a visit visa.

    AIRA TRAVELS LLPചെറുവണ്ണൂർ, ഫറോക്ക്, കോഴിക്കോട്Cheruvannur, Feroke, Kozhikode

    4 സ്റ്റെപ്പ്. അത്ര മാത്രം.4 steps. That is all.

    1. അപ്ലൈ ചെയ്യൂApply

      ഒരു മിനിറ്റ് മതി. CV ഇല്ലെങ്കിലും കുഴപ്പമില്ല.Takes a minute. No CV? That's fine.

    2. ഞങ്ങൾ വിളിക്കുംWe call you

      പറ്റിയ ജോലിയും ഇന്റർവ്യൂ തീയതിയും പറഞ്ഞുതരും.We tell you which job suits you, and the interview date.

    3. ഇന്റർവ്യൂInterview

      കമ്പനിക്കാർ കൊച്ചിയിലോ കോഴിക്കോടോ നേരിട്ട് വരും.The company meets you in Kochi or Calicut.

    4. വിസ, ടിക്കറ്റ്, യാത്രVisa, ticket, fly

      ഓഫർ ലെറ്റർ, മെഡിക്കൽ, വിസ, ടിക്കറ്റ്. എല്ലാ പേപ്പർ പണിക്കും ഞങ്ങൾ കൂടെ.Offer letter, medical, visa, ticket. We help with every paper.

    A traveller with his suitcase at the airport window, looking out at the planes

    അടുത്ത വേക്കൻസി ആദ്യം നിങ്ങളുടെ ഫോണിൽ. The next vacancy, first on your phone.

    പല ഇന്റർവ്യൂവും ഒരാഴ്ച മുൻപേ മാത്രമേ അറിയൂ. ഗ്രൂപ്പിൽ ഇല്ലെങ്കിൽ മിസ്സാകും. Many interviews are announced only a week ahead. Outside the group, you miss them.

    • ജോലി അപ്ഡേറ്റ് മാത്രം, വേറെ മെസേജ് ഇല്ലJob updates only, nothing else
    • ഇഷ്ടമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ലെഫ്റ്റ് ആകാംLeave any time you want
    ജോബ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂJoin the free job group
    കമ്പ്യൂട്ടറിലാണെങ്കിൽ ഫോൺ ക്യാമറ കൊണ്ട് സ്കാൻ ചെയ്യൂOn a computer? Scan with your phone
    A father lifting his smiling child at home

    ഫോൺ നമ്പർ മാത്രമല്ല. ഓഫീസും ഉണ്ട്.Not just a phone number. A real office.

    ഫറോക്കിൽ വരൂ, നേരിട്ട് സംസാരിക്കാം. വീട്ടുകാരെയും കൂട്ടിക്കോളൂ. Come to Feroke and talk to us face to face. Bring your family.

    കേന്ദ്ര സർക്കാരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനംRegistered with the Government of India

    പേര്Name
    LLPIN
    രജിസ്ട്രേഷൻRegistered with
    Ministry of Corporate Affairs
    വിലാസംAddress
    mca.gov.in-ൽ നോക്കി ഉറപ്പിക്കാംCheck it on mca.gov.in

    പലരും ചോദിക്കുന്നത്Questions people ask

    രജിസ്റ്റർ ചെയ്യാൻ പൈസ കൊടുക്കണോ?Do I pay to register?

    വേണ്ട. രജിസ്ട്രേഷനും CV അയക്കലും ഇന്റർവ്യൂവും ഫ്രീ ആണ്.No. Registering, sending your CV and attending interviews are free.

    ക്ലയന്റ് ഇന്റർവ്യൂ എന്ന് പറഞ്ഞാൽ?What is a client interview?

    ഗൾഫിലെ കമ്പനിയുടെ ആളുകൾ തന്നെ കേരളത്തിൽ വന്ന് ഇന്റർവ്യൂ ചെയ്യും. സെലക്ട് ആയാൽ ഓഫർ ലെറ്റർ കമ്പനിയിൽ നിന്ന് നേരിട്ട് കിട്ടും.People from the Gulf company come to Kerala and interview you. If you're selected, the offer letter comes straight from the company.

    എക്സ്പീരിയൻസ് ഇല്ല. അപ്ലൈ ചെയ്യാമോ?I have no experience. Can I apply?

    ചെയ്യാം. "ഫ്രഷേഴ്സിന്" എന്ന് കാണിച്ച ജോലികൾ നോക്കൂ. ഫാക്ടറി, ഹൗസ്കീപ്പിംഗ്, വെയിറ്റർ ഒക്കെ അങ്ങനെയുള്ളതാണ്.Yes. Look for jobs marked "For freshers", such as factory, housekeeping and waiter jobs.

    എന്തൊക്കെ രേഖകൾ വേണം?What documents do I need?

    പാസ്പോർട്ട്, CV, ഫോട്ടോ, പഠിച്ചതിന്റെയും ജോലി ചെയ്തതിന്റെയും സർട്ടിഫിക്കറ്റ്. ഡ്രൈവർ ജോലിക്ക് ലൈസൻസ് കോപ്പിയും.Passport, CV, photo, education and experience certificates. For driver jobs, a licence copy too.

    പാസ്പോർട്ട് ഇല്ല. എന്ത് ചെയ്യും?I don't have a passport yet.

    ഇപ്പോൾ തന്നെ അപേക്ഷിക്കൂ. പാസ്പോർട്ട് കിട്ടാൻ സമയമെടുക്കും. അതുവരെ ഗ്രൂപ്പിൽ ജോയിൻ ചെയ്ത് വേക്കൻസികൾ നോക്കി വെക്കാം.Apply for one now, since it takes time. Meanwhile, join the group and keep an eye on vacancies.

    യൂറോപ്പിലേക്ക് ജോലി ഉണ്ടോ?Do you have jobs in Europe?

    യൂറോപ്പ് വേക്കൻസികൾ ഉടൻ വരും. വന്നാൽ ആദ്യം ഗ്രൂപ്പിൽ ഇടും.Europe vacancies are coming soon. They'll go up in the group first.